Sify Malayalam Wednesday, May 30, 2012
Sify Mail
About Us | Feedback | Advertise
Home Astrology Business Food Games Movies News Shopping Sports Videos

ജോസഫ്‌ അപമര്യാദയായി പെരുമാറിയെന്ന്‌ ലക്ഷ്‌മി പറഞ്ഞു;സാക്ഷി
കേസിലെ മൂന്ന്‌ സാക്ഷികളെ കോടതി ചൊവ്വാഴ്‌ച വിസ്‌തരിച്ചു. മൂവാറ്റുപുഴ സ്വദേശിയും കൊച്ചി ഇടപ്പള്ളി എം.ജെ. ഹോസ്‌പിറ്റലില്‍ ശിശുരോഗ വിദഗ്‌ധനുമായ ഡോ.ദേവദാസ്‌, എണറാകുളം സാംസണ്‍ ഇന്ത്യ ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായ ജിബി ജേക്കബ്‌, തിരുവനന്തപുരം സ്വദേശി ജോണ്‍ കുര്യന്‍ എന്നിവരെയാണ്‌ വിസ്‌തരിച്ചത്‌. കേസിന്നാസ്‌പദമായ സംഭവം നടന്ന 2006 ആഗസ്‌ത്‌ മൂന്നിന്‌ പി.ജെ. ജോസഫ്‌ സഞ്ചരിച്ച വിമാനത്തില്‍ ഇവര്‍ യാത്രക്കാരായിരുന്നു.

വായിക്കുക

- വിവാദം: ഇനി പുതിയ കോടതിയില്‍
- വിമാനയാ{ത: ചോദ്യം ചെയ്യും.
- വിമാന യാത്രികന്‍ ജോസഫ്
- ജുഡീഷ്യല്‍ അന്വേഷണത്തിന്
- കൂടുതല്‍ അന്വേഷണം വേണം
- സന്ധ്യ റിപ്പോര്‍ട്ട് നല്‍കിയില്ല
- ജോസഫിന്‍റെ രാജി അനിവാര്യം'
- പരാതിക്കാരന്‍ നേതാവ്
- വിവാദം: ഇന്ന് മൊഴിയെടുക്കും
- മന്ത്രി വിവാദം: അന്വേഷണം തുടങ്ങി


മിഴിമുന ആരുടേതാകാം


'ഒരു നറു പുഷ്പമായി എന്‍നേര്‍ക്ക് നീളുന്ന മിഴിമുന ആരുടേതാകാം'.കനകക്കുന്ന് കൊട്ടാരത്തിന്‍റെ അകത്തളത്തില്‍ ഓണഘോഷത്തോടനുബന്ധിച്ചു നടന്ന സംഗീതനിശയില്‍ മുന്‍മന്ത്രി പി.ജെ.ജോസഫ് .

മന്ത്രിയുടേത് ബാലിശം:ഗോപകുമാര്‍

പണം തന്നാണ് തങ്ങളെക്കൊണ്ട് കാര്യങ്ങള്‍ പറയിപ്പിക്കുന്നതെന്ന മന്ത്രിയുടെ ആരോപണം തികച്ചും ബാലിശമാണെന്ന് ചെന്നൈയിലെ വ്യവസായി ഗോപകുമാര്‍.

Home Astrology Business Food Games Movies News Shopping Sports Videos
? Copyright Sify Ltd, 1998-2007. All rights reserved. Sify.com hosted at SifyHosting India's first Level 3 Internet DataCentre.
Site optimized for Internet Explorer 4.0 and above.
See Disclaimer | Privacy Policy & Parental Guidance on pornography | Careers@sify| Advertise with us